"Welcome to Prabhath Books, Since 1952"
What are you looking for?

ആകാശ കുടക്കീഴിൽ

4 reviews

ഇതിഹാസങ്ങളിലെല്ലാം അന്തിമവിജയം എപ്പോഴും നന്മയ്ക്കാണെന്ന് പറയുന്നുമുണ്ട്. 30 വർഷം മുമ്പ് നമ്മുടെ സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും നിലനിന്നിരുന്ന മൂല്യച്യുതിയാണ് നോവലിസ്റ്റ് ഈ കൃതിയിൽ വിവരിക്കുന്നത്.ഇപ്പോഴും അത് അനസ്യൂതം തുടരുകയാണ്. അത് ഇന്നിന്റെയും  നാളയുടെയും കൂടി യാഥാർത്ഥ്യങ്ങളാകുന്നു.

പ്രസിദ്ധ ആംഗല നോവലിസ്റ്റും നിരൂപകനുമായ ഇ.എം.ഫോസ്റ്റർ തന്റെ "ദ ആസ്പക്റ്റ് ഓഫ് നോവൽ" എന്ന പ്രസിദ്ധ കൃതിയിൽ ഒരു നോവലിന്റെ പ്രധാനമായി ഏഴു ഘടകങ്ങൾ ഉണ്ടായിരിക്കണമെന്ന് എടുത്ത് പറയുന്നു. ഇതിവൃത്തം, കഥാപാത്ര സൃഷ്ടി, ഭാഷ, സ്ഥലം,കാലം,സന്ദേശങ്ങൾ എന്നീ ഘടകങ്ങൾ 'ആകാശക്കുടക്കീഴിൽ' എന്ന സോദ്ദേശ്യകൃതിയിൽ ഡോ. വെള്ളിമൺ നെൽസൺ സമ്മോഹനമായി സമ്മേളിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്.

126 140-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support